Surprise Me!

Gold and silver price in constant hike | Oneindia Malayalam

2020-10-12 293 Dailymotion

Gold and silver price in constant hike
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.4 ശതമാനം ഉയര്‍ന്ന് 51016 രൂപയിലെത്തി. വെള്ളി വില 1.4 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 63,769 രൂപയിലെത്തി.

Buy Now on CodeCanyon